1. ഉത്കർഷം

    1. നാ.
    2. ഉയർച്ച
    3. ശ്രഷ്ഠത, മേന്മ
    4. ഐശ്വര്യം, കീർത്തി
    5. വർധന, അതിശയം
    6. മേൽപോട്ടുവലിക്കൽ ൻ അപകർഷം
  2. ഉൽക്കർഷം

    1. നാ.
    2. ഉത്കർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക