1. ഉത്തംസം

    Share screenshot
    1. ശിരോഭൂഷണം, ശിരോലങ്കാരം. ആലങ്കാരികമായും പ്രയോഗം. ഒരു വംശത്തിനോ മറ്റോ ശിരോഭൂഷണം പോലെ ശോഭാകരനായ ആൾ
    2. കർണാലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക