-
ഉത്തട
- വി.
-
തടത്തെ അതിക്രമിച്ച, കരകവിഞ്ഞ
-
ഉതട്
- നാ.
-
ചുണ്ട്
-
അരിക്, വക്ക്
-
പൊള്ളവാക്ക്
-
ഉതട്ട്
- നാ.
-
ചതി
-
ഉദൂഢ
- വി.
-
തടിച്ച
-
വിവാഹം കഴിഞ്ഞ
-
വർധിച്ച, അധികമായ
-
പരുപരുത്ത
-
ലഭിച്ച, നേടിയ