1. ഉത്തപ

    1. നാ.
    2. ലിംഗത്തിന്മേൽ ഉണ്ടാകുന്ന ഒരിനം കുരു
  2. ഉതപ്പ്, ഉതെപ്പ്

    1. നാ.
    2. ഇടർച്ച, എതിർപ്പ്
    3. ചവിട്ട്, തൊഴി, അടി
  3. ഉതപ്പി

    1. നാ.
    2. ജന്തുക്കളുടെ ആമാശയത്തിൽ ദഹിക്കാതെ കിടക്കുന്ന ആഹാരം
    3. ഈരൽ
  4. ഉതിപ്പ്

    1. നാ.
    2. ചീറ്റൽ
  5. ഉദിപ്പ്

    1. നാ.
    2. ഉദയം, സൂര്യോദയം
    3. ഉയർച്ച, ഔന്നത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക