-
ഉത്തപ്ത
- ചുട്ടുപഴുപ്പിച്ച
- ഉണക്കിയ
-
ഉത്പത്തി, ഉൽ-
- ജനനം, ഉദ്ഭവം, ആരംഭം, മൂലകാരണം, സൃഷ്ടി
- നിലം, വയൽ
- ബൈബിളിലെ ഒരു ഗ്രന്ഥം, സൃഷ്ടി, ഉത്പത്തികർമം = ഷോഡശസംസ്കാരങ്ങളിൽ ഉപനയനവും വിവാഹവും. ഉത്പത്തിപുസ്തകം = ബൈബിളിൽ ലോകോത്പത്തിയെപ്പറ്റി പറയുന്ന ഭാഗം
-
ഉത്പാദ, ഉൽ-
- പാദം ഉയർത്തിയ
-
ഉത്പാദി1, ഉൽ-
- ആരോഗ്യം, സമ്പത്ത്
-
ഉത്പാദി2, ഉൽ-
- ഉത്പാദിപ്പിക്കുന്നവൻ, ജനിപ്പിക്കുന്നവൻ, ഉണ്ടാക്കുന്നവൻ. (സ്ത്രീ.) ഉത്പാദിനി