1. ഉത്തമപുരുഷൻ

    1. നാ.
    2. വിഷ്ണു
    3. നല്ലമനുഷ്യൻ, യോഗ്യൻ, മഹാൻ, ഉത്തമഗുണങ്ങളുള്ള ആൾ
    1. വ്യാക.
    2. ആത്മവാചി, വക്താവു തന്നെപ്പറ്റി നിർദേശിക്കാൻ ഉപയോഗിക്കുന്നത്. ഉദാ: ഞാൻ, ഞങ്ങൾ ഇത്യാദി ഉത്തമപുരുഷനെക്കുറിക്കുന്ന സർവനാമപദങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക