1. ഉത്തമസർവനാമം

    1. നാ. വ്യാക.
    2. ഉത്തമപുരുഷനെ കുറിക്കുന്ന സർവനാമം. വക്താവു സ്വയം പരാമർശിക്കാൻ ഉപയോഗിക്കുന്നത്. ഉദാ: ഞാൻ, ഞങ്ങൾ, നാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക