-
ഉത്തമാഗാരം
- നാ.
-
ശ്രഷ്ഠമായ ഗൃഹം
-
കെട്ടിടത്തിൻറെ മുകളിലത്തെ നില
-
ഉത്തമാഗ്രം
- നാ.
-
ദേവസന്നിധിയിൽ (ദേവാലയത്തിൽ) വച്ചു ബ്രാഹ്മണർക്കു കൊടുക്കുന്ന ഭോജനം, ബ്രാഹ്മണഭോജനത്തിനുവേണ്ടി ക്ഷേത്രത്തിലേക്കു നീക്കിവയ്ക്കുന്ന മുതൽ