1. ഉത്തമാഗ്രം

    Share screenshot
    1. ദേവസന്നിധിയിൽ (ദേവാലയത്തിൽ) വച്ചു ബ്രാഹ്മണർക്കു കൊടുക്കുന്ന ഭോജനം, ബ്രാഹ്മണഭോജനത്തിനുവേണ്ടി ക്ഷേത്രത്തിലേക്കു നീക്കിവയ്ക്കുന്ന മുതൽ
  2. ഉത്തമാഗാരം

    Share screenshot
    1. ശ്രഷ്ഠമായ ഗൃഹം
    2. കെട്ടിടത്തിൻറെ മുകളിലത്തെ നില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക