1. ഉത്തമൻ

    1. നാ.
    2. വിഷ്ണു
    3. ഏറ്റവും ഉത്കൃഷ്ടൻ, യോഗ്യൻ, ശ്രഷ്ഠൻ
    4. ഉത്താനപാദന് സുരുചിയിൽ ഉണ്ടായ പുത്രൻ, ധ്രുവൻറെ സഹോദരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക