1. ഉത്തമ1

    1. വി.
    2. ഏറ്റവും ഉത്കൃഷ്ടമായ, ശ്രഷ്ഠമായ, ഏറ്റവും മെച്ചപ്പെട്ട, ഏറ്റവും ഉയർന്നതോ നല്ലതോ ആയ, മേൽത്തരമായ, മേന്മയുള്ള, നന്മയുള്ള
    3. ഒന്നാമത്തെ, മുഖ്യമായ
    4. ഏറ്റവും ഒടുവിലത്തെ, അവസാനത്തെ
    5. തമസ്സിൽനിന്നു മുക്തമായ
  2. ഉത്തമ2

    1. നാ.
    2. കിഴുകാനെല്ലി
    3. മുഖക്കുരു
    4. ഉത്തമയായ സ്ത്രീ
    5. ലിംഗത്തിന്മേൽ ഉണ്ടാകുന്ന ഒരുതരം കുരു, ഉത്തപ
    6. ത്രിഫല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക