-
ഉത്തമ1
- വി.
-
ഏറ്റവും ഉത്കൃഷ്ടമായ, ശ്രഷ്ഠമായ, ഏറ്റവും മെച്ചപ്പെട്ട, ഏറ്റവും ഉയർന്നതോ നല്ലതോ ആയ, മേൽത്തരമായ, മേന്മയുള്ള, നന്മയുള്ള
-
ഒന്നാമത്തെ, മുഖ്യമായ
-
ഏറ്റവും ഒടുവിലത്തെ, അവസാനത്തെ
-
തമസ്സിൽനിന്നു മുക്തമായ
-
ഉത്തമ2
- നാ.
-
കിഴുകാനെല്ലി
-
മുഖക്കുരു
-
ഉത്തമയായ സ്ത്രീ
-
ലിംഗത്തിന്മേൽ ഉണ്ടാകുന്ന ഒരുതരം കുരു, ഉത്തപ
-
ത്രിഫല