1. ഉത്തരത്ര

    1. അവ്യ.
    2. അനന്തരം, പിന്നെ, പിന്നീടുള്ള
    3. രണ്ടാമതായി, അടുത്തതായി
    4. വടക്ക്, വടക്കോട്ട് ൻ പൂർവത്ര
  2. ഉത്തരാധര

    1. വി.
    2. ഉയർന്നും താഴ്ന്നുമുള്ള
    3. മേലേക്കിടയിലും കീഴേക്കിടയിലും ഉള്ള
  3. ഉത്തരേതര

    1. നാ.
    2. തെക്കേദിക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക