1. ഉത്തരപക്ഷം

    1. നാ.
    2. ഒടുവിൽ പറഞ്ഞ അഭിപ്രായം
    3. പൂർവപക്ഷത്തിനു സമാധാനം, സിദ്ധാന്തം, എതിർവാദങ്ങളെല്ലാം ഖണ്ഡിച്ചു സ്ഥാപിക്കുന്ന അഭിപ്രായം
    4. എതിർഭാഗം, പ്രതിഭാഗം
    5. വടക്കുവശം
    6. കറുത്തപക്ഷം, വെളുത്തവാവുകഴിഞ്ഞ് കറുത്തവാവുവരെയുള്ള പതിനഞ്ചു ദിവസം ൻ പൂർവപക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക