1. ഉത്തരപദം

    1. നാ. വ്യാക.
    2. സമാസത്തിൽ ഒടുവിലെ പദം ൻ പൂർവപദം
  2. ഉത്തരാപഥം

    1. നാ.
    2. വടക്കുവശം, വടക്കുവശത്തുള്ള വഴി
    3. ഭാരതഖണ്ഡത്തിൽ വിന്ധ്യനു വടക്കുള്ള ഭാഗം. താരത. ദക്ഷിണാപഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക