1. ഉത്തരവ്

    1. നാ.
    2. കല്പന, ആജ്ഞ, ഒരു കാര്യം ചെയ്യണമെന്നോ ചെയ്യരുതെന്നോ അധികാരപൂർവമുള്ള നിർദേശം, ഉദാ: മേലാവിൻറെ ഉത്തരവ്
    3. അനുമതി
    1. ആ.ഭാ.
    2. കല്പനകേട്ട്, മേലധികാരമുള്ളവരോടു കീഴ്ജീവനക്കാർ "അങ്ങനെ ചെയ്യാം" എന്ന അർത്ഥത്തിൽ ബഹുമാനപൂർവം പറയുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക