-
ഉത്തരാർഥം
- അവ്യ.
-
പിന്നിലുള്ളതിനുവേണ്ടി, അടുത്തതിനുവേണ്ടി
-
ഉത്തരാർധം
- നാ.
-
രണ്ടാമത്തെ പകുതി
-
ശരീരത്തിൻറെ മുകൾഭാഗം
-
വടക്കേപകുതി
-
ശ്ലോകത്തിൻറെ മൂന്നും നാലും പാദങ്ങൾ് ൻ പൂർവാർധം