1. ഉത്തരാർധം

    1. നാ.
    2. രണ്ടാമത്തെ പകുതി
    3. ശരീരത്തിൻറെ മുകൾഭാഗം
    4. വടക്കേപകുതി
    5. ശ്ലോകത്തിൻറെ മൂന്നും നാലും പാദങ്ങൾ് ൻ പൂർവാർധം
  2. ഉത്തരാർഥം

    1. അവ്യ.
    2. പിന്നിലുള്ളതിനുവേണ്ടി, അടുത്തതിനുവേണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക