1. ഉത്തരിക്കുക

    1. ക്രി.
    2. ഉത്തരവാദം നിർവഹിക്കുക
    3. മറുപടി പറയുക, ഉത്തരം പറയുക
    4. വീട്ടുക, കൊടുത്തു തീർക്കുക
    5. തരണം ചെയ്യുക, കടക്കുക, ഒരു കരയിൽനിന്നു മറുകരയെത്തുക
    1. ആല.
    2. വൈഷമ്യമോ പ്രയാസമോ കടന്നുകൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക