1. ഉത്തരീയം

    1. നാ.
    2. മേൽമുണ്ട്, രണ്ടാംമുണ്ട്, മേൽപ്പുടവ
    3. കഥകളി വേഷങ്ങൾ കഴുത്തിൽ ചാർത്തുന്ന ഒരു ചമയം
    4. കന്യാമറിയത്തോടുള്ള ഭക്തിമൂലം കഴുത്തിൽ ധരിക്കുന്നത്, വെന്തീങ്ങ, വെന്തീഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക