1. ഉത്തരൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. വിരാടരാജാവിൻറെ പുത്രൻ
  2. ഉതിരൻ

    1. നാ.
    2. രക്തമണ്ഡലി, വേന്ദ്രൻ (വേന്തിരൻ) എന്നയിനം പാമ്പ്
  3. ഉതിരോൻ

    1. നാ.
    2. കുറുന്തോട്ടി വർഗത്തിൽപ്പെട്ട ഒരു ചെടി, ഊർപ്പൻ ചെടി
  4. ഉത്തോരണ

    1. വി.
    2. ഉന്നതമായ തോരണത്തോടുകൂടിയ, വളച്ചു വാതിലുകളാൽ അലങ്കരിക്കപ്പെട്ട
  5. ഉദരിണി

    1. നാ.
    2. ഗർഭിണി
  6. ഉദീർണ

    1. വി.
    2. ഉദ്ഭവിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക