1. ഉതറ്

    Share screenshot
    1. "ഉതറുക" എന്നതിൻറെ ധാതുരൂപം.
  2. ഉതിര്

    Share screenshot
    1. അടർന്നു വീഴൽ
    2. ഉതിർ മണി, ഉതിർന്ന മണി
  3. ഉതിർ

    Share screenshot
    1. "ഉതിരുക" എന്നതിൻറെ ധാതുരൂപം.
  4. ഉത്തര1

    Share screenshot
    1. മുകളിലുള്ള, ഉയർന്ന
    2. ശ്രഷ്ഠമായ, മേൽത്തരമായ, മേന്മയുള്ള, മെച്ചപ്പെട്ട
    3. കടന്നുള്ള, കഴിഞ്ഞുള്ള, പിന്നത്തെ
    4. വടക്കുള്ള, വടക്കേ
    5. കവിഞ്ഞ, കൂടുതലായ, വർധിച്ച
  5. ഉത്തര2

    Share screenshot
    1. ഉത്രം നക്ഷത്രം
    2. വടക്കുദിക്ക്
    3. അഭിമന്യുവിൻറെ പത്നി, പരീക്ഷിത്തിൻറെ മാതാവ്
    4. നാട്യസംബന്ധമായി അഞ്ചുതരം പാട്ടുകളിൽ ഒന്ന്
  6. ഉത്തൃട്ടാതി, ഉത്തിരു-, ഉതൃ-

    Share screenshot
    1. ഉതൃട്ടാതി, ഒരു നക്ഷത്രം
  7. ഉദാര

    Share screenshot
    1. ദയയുള്ള
    2. ശ്രഷ്ഠമായ, ഉത്കൃഷ്ടമായ, ഉന്നതമായ
    3. സുന്ദരമായ, അഴകുള്ള
    4. ദാനശീലമുള്ള, കൊടുക്കാൻ സന്തോഷമുള്ള
    5. മഹത്തായ, വലിയ, വിസ്താരമേറിയ
  8. ഉദ്രം, ഉദ്ര

    Share screenshot
    1. നീർപ്പൂച്ച, നീർനായ്
  9. ഊതാരി

    Share screenshot
    1. ചെലവാളി, ധൂർത്തൻ
    2. അശുചി, വൃത്തികേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക