1. ഉത്തേജന, ഉത്തേജനം

    1. നാ.
    2. പ്രരിപ്പിക്കൽ, പ്രാത്സാഹിപ്പിക്കൽ
    3. ജ്വലിപ്പിക്കൽ, ഉണർത്തൽ
    4. മൂർച്ചകൂട്ടൽ (ആയുധങ്ങൾക്കും മറ്റും)
    5. കാര്യസിദ്ധിക്കുവേണ്ടി മറ്റൊരുത്തനെ ചൊടിപ്പിക്കുമാറു കടുത്തവാക്കുകൾ ഉച്ചരിക്കൽ, ഒരുതരം നാട്യാലങ്കാരം, ശ്രാതാക്കളെ ഇളക്കിമറിക്കുന്ന പ്രഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക