1. ഉത്ഥാനം

    1. നാ.
    2. സേന
    3. അതിര്
    4. രോഗനിദാനം
    5. മലവിസർജനം
    6. എഴുന്നേൽപ്പ്, ഉണർന്നെണീക്കൽ
    7. ഉത്സാഹപൂർവകമായ ഉദ്യമം, പുരുഷപ്രയത്നം
    8. ഉദയം, ഉയർച്ച
    9. ഉയർത്തെഴുന്നേൽപ്പ്
    10. പ്രത്യക്ഷപ്പെടൽ
    11. യുദ്ധസന്നദ്ധത
    12. ഉദ്യോഗം, കുടുംബകാര്യമോ രാജ്യകാര്യമോ
    13. യാഗവേദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക