1. ഉത്ഥാപനം

    1. നാ.
    2. പ്രസവം
    3. ഛർദി
    4. എഴുന്നേൽപ്പിക്കൽ
    5. ഉയർത്തൽ, അഭിവൃദ്ധിപ്പെടുത്തൽ
    6. ഉണർത്തൽ
    7. പൂർത്തിയാക്കൽ
    8. വീട്ടിനെ വേർവിടാൻ ഇടയാക്കൽ
    1. ഗണിത.
    2. ഇഷ്ടസംഖ്യ കാണൽ
    1. നാ.
    2. ലിംഗോദ്ധാരണത്തോടുകൂടി ചെയ്യുന്ന പുന:പ്രതിഷ്ഠ. (ശിവലിംഗപ്രതിഷ്ഠയിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക