1. ഉത്ഥാപ്യ1

    1. വി.
    2. ഉത്ഥാപനം ചെയ്യത്തക്ക, ഉത്ഥ്യാപ്യാകാംക്ഷ = നിലച്ചുപോയ ആകാംക്ഷ കുത്തിപ്പൊക്കിക്കൊണ്ടുവരൽ. വാക്യദോഷങ്ങളിൽ ഒന്ന്. പൂർണ ക്രിയയ്ക്കുശേഷം ആ വാക്യത്തിൽതന്നെ അന്വയിക്കേണ്ട പദങ്ങളെ പിന്നിൽ ചേർക്കുന്നത്
  2. ഉത്ഥാപ്യ2

    1. അവ്യ.
    2. ഉത്ഥാപനം ചെയ്തിട്ട്, എഴുന്നേൽപ്പിച്ചിട്ട്, ഉയർത്തിയിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക