1. ഉത്ഥിത

    1. വി.
    2. വർധിച്ച
    3. ഉത്ഥാനം ചെയ്ത, എഴുന്നേറ്റ
    4. ഉയർന്ന, പൊന്തിവന്ന
    5. പുറപ്പെട്ട
    6. ജനിച്ച
    7. ഉത്സാഹത്തോടുകൂടിയ
    8. ജ്വലിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക