1. ഉത്പതനം, ഉൽ-

    1. നാ.
    2. ജനനം
    3. കയറ്റം
    4. മേൽപ്പോട്ടുള്ള ചാട്ടം
    5. പറക്കൽ
    6. ഏറ്, എറിയൽ
    7. ഒരു ഘനവസ്തു ദ്രാവകമാകാതെതന്നെ വാതകമായിത്തീരൽ, കർപ്പൂരം പോലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക