1. ഉത്പതിക്കുക, ഉൽ-

    1. ക്രി.
    2. മേൽപ്പോട്ടു പൊങ്ങുക, കുതിക്കുക, പറന്നുപൊങ്ങുക
    3. ആവിർഭവിക്കുക, പൊങ്ങിവരിക
    4. ചാടിവീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക