1. ഉത്പത്തി, ഉൽ-

    1. നാ.
    2. ജനനം, ഉദ്ഭവം, ആരംഭം, മൂലകാരണം, സൃഷ്ടി
    3. നിലം, വയൽ
    4. ബൈബിളിലെ ഒരു ഗ്രന്ഥം, സൃഷ്ടി, ഉത്പത്തികർമം = ഷോഡശസംസ്കാരങ്ങളിൽ ഉപനയനവും വിവാഹവും. ഉത്പത്തിപുസ്തകം = ബൈബിളിൽ ലോകോത്പത്തിയെപ്പറ്റി പറയുന്ന ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക