1. ഉത്പാതം1

    Share screenshot
    1. ചാട്ടം, കുതിച്ചുചാട്ടം, കുതി, കുതിപ്പ്
    2. പ്രക്ഷോഭം
    3. ദുർനിമിത്തം, ആപത്സൂചകമായ അസാധാരണ സംഭവം
    4. പൊതുവായി ഉണ്ടാകുന്ന ആപത്ത്, ഭൂകമ്പം മുതലായവ, മഹാവിപത്ത്. ഉത്പാതഗ്രഹം = ആപത്തിനെ സൂചിപ്പിക്കുന്ന ഗ്രഹം
  2. ഉത്പാതം2

    Share screenshot
    1. ഉത്പാടം
  3. ഉത്പതം, ഉൽ-

    Share screenshot
    1. പക്ഷി
  4. ഉത്പഥം, ഉൽ-

    Share screenshot
    1. തെറ്റായവഴി, ദുർമാർഗം
  5. ഉത്പാദം, ഉൽ-

    Share screenshot
    1. ജനനം
    2. നിർമിതി
    3. ആവിർഭാവം, പൊന്തിവരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക