1. ഉത്പാതം1

    1. നാ.
    2. ചാട്ടം, കുതിച്ചുചാട്ടം, കുതി, കുതിപ്പ്
    3. പ്രക്ഷോഭം
    4. ദുർനിമിത്തം, ആപത്സൂചകമായ അസാധാരണ സംഭവം
    5. പൊതുവായി ഉണ്ടാകുന്ന ആപത്ത്, ഭൂകമ്പം മുതലായവ, മഹാവിപത്ത്. ഉത്പാതഗ്രഹം = ആപത്തിനെ സൂചിപ്പിക്കുന്ന ഗ്രഹം
  2. ഉത്പാതം2

    1. നാ.
    2. ഉത്പാടം
  3. ഉത്പതം, ഉൽ-

    1. നാ.
    2. പക്ഷി
  4. ഉത്പഥം, ഉൽ-

    1. നാ.
    2. തെറ്റായവഴി, ദുർമാർഗം
  5. ഉത്പാദം, ഉൽ-

    1. നാ.
    2. ജനനം
    3. നിർമിതി
    4. ആവിർഭാവം, പൊന്തിവരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക