1. ഉത്പാതക

    1. വി.
    2. ആപത്സൂചകമായ
    3. മേൽപോട്ടു പറക്കുന്ന
  2. ഉത്പാദക, ഉൽ-

    1. വി.
    2. ഉത്പാദിപ്പിക്കുന്ന, ഉണ്ടാക്കുന്ന
  3. ഉത്പാട(ക)ം, ഉത്പാതക

    1. നാ.
    2. ചെവിപ്പുറത്തുള്ള ഒരു രോഗം
  4. ഉത്പാദിക, ഉൽ-

    1. നാ.
    2. ഉത്പാദിപ്പിക്കുന്നവൾ, അമ്മ
    3. ചിതൽ
    4. ചീര, വാസ്തുച്ചീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക