1. ഉത്പാതകൻ

    1. നാ.
    2. പ്രക്ഷോഭകാരി
  2. ഉത്പാദകൻ, ഉൽ-

    1. നാ.
    2. ഉത്പാദിപ്പിക്കുന്നവൻ, നിർമാതാവ്
    3. പിതാവ്, ജനിപ്പിക്കുന്നവൻ (സ്ത്രീ.) ഉത്പാദിക
  3. ഉത്പഥികൻ, ഉൽ-

    1. നാ.
    2. നഗരത്തിൽനിന്നു വെളിയിലേക്കു പോകുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക