1. ഉത്സംഗം, ഉൽ-

    1. നാ.
    2. കൊടുമുടി
    3. കൺപോളയിലുണ്ടാകുന്ന ഒരുതരം കുരു
    4. മടി, തുടകളുടെ മുകൾഭാഗം
    5. ആലിംഗനം, സംയോഗം
    6. ചെരിവ്
    7. മുകൾഭാഗം
    8. അകം
    9. വ്രണത്തിൻറെ ഉൾഭാഗം
    10. ഒരു ഹസ്തമുദ്ര, സ്വസ്തികരൂപത്തിൽ അരാളഹസ്തങ്ങളെ ചുമലിൽ കൊണ്ടുപോയി നിറുത്തുന്നത്
    11. വിശേഷസന്ദർഭങ്ങളിൽ പ്രജകൾ രാജാവിനു നല്കുന്ന കഴ്ചവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക