1. ഉത്സന്ന

    1. വി.
    2. ശപിക്കപ്പെട്ട
    3. ഉപേക്ഷിച്ച
    4. ഉത്സാദനം ചെയ്യപ്പെട്ട, നശിച്ച
    5. ഉപയോഗിക്കാതെയായ
    6. തീർന്ന
    7. ഉയർന്ന, വർധിച്ച ൻ അവസന്ന
  2. ഉദാസീനൻ

    1. നാ.
    2. അപരിചിതൻ
    3. ശത്രുവോ മിത്രമോ അല്ലാത്തവൻ
    4. ആസക്തിയില്ലാത്തവൻ, താത്പര്യമില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക