1. ഉത്സാദനം

    1. നാ.
    2. നശിപ്പിക്കൽ
    3. കയറ്റം
    4. ഉയർത്തൽ
    5. ചവിട്ടിയുഴിച്ചിൽ, തിരുമ്മൽ
    6. ശരീരത്തിലെ അഴുക്കുകളയൽ
    7. വ്രണത്തിൽ പൊടി വിതറൽ, മാംസവർധനം ചെയ്യാനുള്ള ഒരു പ്രയോഗം
    8. സുഗന്ധം പൂശൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക