1. ഉത്സാഹം

    1. നാ.
    2. ഉദ്യമം, പ്രയത്നം
    3. ചൊടി
    4. കാര്യനിർവഹണത്തിൽ സ്ഥായിയായി നിൽക്കുന്ന അഭിനിവേശം
    5. സ്ഥിര നിശ്ചയം
    6. ഉറപ്പ്, ദാർഢ്യം, ശക്തി
    7. വീരരസത്തിൻറെ സ്ഥായിഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക