1. ഉത്സാഹശക്തി

    1. നാ.
    2. രാജാവിന് ഉണ്ടായിരിക്കേണ്ട ശക്തിത്രയങ്ങളിൽ ഒന്ന്, വിക്രമബലം (ഉത്സാഹശക്തി, മന്ത്രശക്തി, പ്രഭുശക്തി എന്നിവയാണ് ശക്തിത്രയം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക