1. ഉത്സുക

    1. വി.
    2. ഉത്കണ്ഠയോടെ പ്രതീക്ഷിക്കുന്ന, വ്യാകുലതയോടെ ആഗ്രഹിക്കുന്ന, ശ്രദ്ധയോടുകൂടിയ, ഇഷ്ടകാര്യ ലാഭത്തിന് ഉത്സാഹിക്കുന്ന
    3. താത്പര്യമുള്ള, സ്നേഹമുള്ള, വാത്സല്യമുള്ള
  2. ഉലസുക

    1. ക്രി.
    2. ഉലയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക