1. ഉത്സൂത്ര

    1. വി.
    2. ചരടറ്റ, കെട്ടഴിഞ്ഞ, കുത്തഴിഞ്ഞ
    3. ക്രമം വിട്ട
    4. സൂത്രത്തിനു (വ്യാകരണവിധിക്കു) വിരുദ്ധമായ, നിയമത്തിൽ ഉൾപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക