1. ഉത്സൃഷ്ട

    1. വി.
    2. ഉത്സർജിക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട, തള്ളപ്പെട്ട, വെടിഞ്ഞ, കളഞ്ഞ
    3. വിട്ട, എറിയപ്പെട്ട
    4. ദാനംചെയ്യപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക