1. ഉത്സർഗം

    1. നാ.
    2. മലവിസർജനം
    3. ഉപേക്ഷിക്കൽ, ത്യജിക്കൽ, വിടുതൽ, വിട്ടുകളയൽ
    4. ദാനം കൊടുക്കൽ
    5. ചെലവഴിക്കൽ
    6. വർഷിക്കൽ
    7. വേദാധ്യയനം അവസാനിക്കുന്നതിനോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്, ഉത്സർജനം
    8. സാമാന്യനിയമം
    9. കയറഴിച്ചുവിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക