1. ഉത്സർജനം

    1. നാ.
    2. ദാനം (ധനാദികളെ കയ്യിൽനിന്നും വിടുക)
    3. ത്യാഗം, ഉപേക്ഷിക്കൽ
    4. അയപ്പ്, അയയ്ക്കൽ
    5. വേദാധ്യയനം അവസാനിക്കുന്നതിനോടനുബന്ധിച്ച് പുഷ്യമാസത്തിൽ ചെയ്യുന്ന ഒരു കർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക