1. ഉത്സർജിക്കുക

    Share screenshot
    1. പുറത്തേയ്ക്കു കളയുക, വെളിയിലേക്കു വിടുക
    2. ഉപേക്ഷിക്കുക, ത്യജിക്കുക, ദൂരെക്കളയുക
    3. അയവുചെയ്യുക, അയച്ചുവിടുക
    4. തൊടുത്തുവിടുക (അമ്പും മറ്റും)
    5. ഒരാളെ ഒരിടത്തേക്കു പറഞ്ഞയയ്ക്കുക, നിയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക