1. ഉദകദാനം

    1. നാ.
    2. ഉദകക്രിയ, പിതൃക്കൾക്കു ചെയ്യുന്ന ജലതർപ്പണം
    3. ഉദകപൂർവകമായ ദാനം. നീർവീഴ്ത്തി ദാനം ചെയ്യൽ, (പൂർണമായ ദാനം നീരും പൂവും ചേർത്തുവേണമെന്ന് ആചാരം)
    4. തണ്ണീർപ്പന്തലിൽവച്ച് വഴിയാത്രക്കാർക്കു വെള്ളം കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക