1. ഉദകാഘാതം

    1. നാ.
    2. വെള്ളം തെറ്റൽ (ജലക്രീഡാസമയത്ത് കൈകൾകൊണ്ടും മറ്റും വെള്ളം തട്ടിത്തെറിപ്പിച്ച് അന്യനെ പ്രഹരിക്കൽ), അറുപത്തിനാലു കലകളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക