1. ഉദകാധാരം

    1. നാ.
    2. കിണറ്
    3. ജലാധാരം, ജലാശയം, നീർത്തൊട്ടി
  2. ഉദകധരം

    1. നാ.
    2. മേഘം
  3. ഉദകോദരം

    1. നാ.
    2. ഒരു ഉദരരോഗം, മഹോദരം, ഉദരത്തിൽ ജലം ഊറിനിറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക