1. ഉത്കാരൻ

    Share screenshot
    1. വിത്തു വിതയ്ക്കുന്നവൻ
  2. ഉത്കീർണ

    Share screenshot
    1. ചിതറിയ
    2. വിതച്ച
    3. കൊത്തിവച്ച
  3. ഉദഗ്രൻ

    Share screenshot
    1. ഭയങ്കരൻ
  4. ഉദ്ഗീർണ

    Share screenshot
    1. ഉദ്ഗിരണം ചെയ്യപ്പെട്ട, വമിക്കപ്പെട്ട, ഛർദിക്കപ്പെട്ട, പുറപ്പെട്ട
  5. ഉദ്ഗൂർണ

    Share screenshot
    1. ഉയർത്തിയ
    2. ഓങ്ങിയ (ആയുധം എന്നപോലെ), ഭീഷണിപ്പെടുത്തിയ
  6. ഊത്തുകാരൻ

    Share screenshot
    1. ഊതുന്നവൻ, കുഴൽക്കാരൻ, നാഗസ്വരവും മറ്റും വായിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക