1. ഉദന്യ1

    Share screenshot
    1. ദാഹമുള്ള
    2. വെള്ളമുള്ള
  2. ഉദന്യ2

    Share screenshot
    1. ദാഹം (ഉദകത്തിലുള്ള ആഗ്രഹം)
    2. "ഉദകത്തെ നയിക്കുന്നത്" തേജസ്സ്
  3. ഉദന്യു

    Share screenshot
    1. ദാഹമുള്ള, ജലമന്വേഷിക്കുന്ന
    2. ജലത്തിൽ നടക്കുന്ന
    3. നീരൊഴുക്കുന്ന, ജലസേചനം ചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക